കുറച്ചുനാള്‍ മുമ്പ് , ചരിത്രത്തിന്റെ മണിനാദം മുഴങ്ങുന്ന എഥന്സിലൂടെ ഒന്നു നടക്കാനിടയായി .... അവിടെ കണ്ട കുറെ കാര്യങ്ങള്‍... ഇവിടെ... കാണിക്കട്ടെ ..

എനിക്ക് പിന്നിലായി അക്രോപൊളിസ്

ഒരു സ്മാരകത്തിനു മുമ്പില്‍...

ഒരു വ്യത്യസ്ത ചിത്രം കൂടി


അക്രോപോളിസിനു മുന്‍പില്‍

തകര്‍ന്ന തൂണുകള്‍

മലമുകളില്‍നിന്നും നഗരക്കാഴ്ച...

പാര്‍ലമെന്റ് മന്ദിരം

പൈരസ് പോര്‍ട്ടില്‍


രണ്ടു മെട്രോ സ്ടെഷനുകള്‍ - ഒന്നു മുകളിലും, മറ്റത് ഭൂമിക്കടിയിലും


The great design.....
Find the meaning.....

വഴിയോരക്കാഴ്ചകള്‍


the long .. long.... waiting for .......
No comments:
Post a Comment