അങ്ങനെ ഞാനും ഒരു അക്കൌണ്ട് തുടങ്ങി .... ഇവിടെ ഞാന്‍ കുറെ കാര്യങ്ങള്‍ എഴുതുവാന്‍ ഉദ്ദ്യേശിക്കുന്നുഎന്താണെന്നോ...?
നമ്മളൊക്കെ അന്വേഷിക്കുന്ന ഒരുപാടു കാര്യങ്ങള്‍ ഇന്നും നമുക്കു കിട്ടിയിട്ടില്ല. ഒന്നാലോചിച്ചാല്ഇങ്ങനെ കിട്ടാതെ പോകുന്ന കാര്യങ്ങളേ നമ്മള് എന്നും ഓര്മിക്കാറുള്ളൂ. അങ്ങനെഓര്മ്മയില് നിലനില്‍ക്കുന്ന കുറെ ഓര്‍മ്മകള്‍.... അതാണു ഞാന്‍ ഇവിടെ എഴുതാന്‍ ഉദ്ദ്യേശിക്കുന്നത്.. ...!
പണ്ടൊരിക്കല്‍ ... എന്നു പറഞ്ഞാല്‍ വളരെ പണ്ട് ...... എന്റെ നിഴലിനെ നോക്കി നില്‍ക്കുകയായിരുന്നു ... എവിടെ? സൂര്യന് തലക്കുമുകളില്‍ കത്തിനില്‍ക്കുംപോള്‍. .... അതായത്, നട്ടുച്ചക്ക്. എന്തിനെന്നോ.....? എന്റെ നിഴല്‍ എവിടേക്ക് പോകും എന്നു കാണാന്‍!!!! കൊള്ളാം ... !!! അല്ലേ... ഉച്ചക്കിറുക്ക്, അല്ലാതെന്തു പറയാന്‍..... !!! അതെ കിറുക്കായിരുന്നു.... എനിക്കുമാത്രമല്ല എന്റെ ചുറ്റുമുള്ളവര്‍ക്കും കിറുക്കായിരുന്നു.....
Wednesday, September 24, 2008
Subscribe to:
Post Comments (Atom)
4 comments:
നമസ്കാരം സാര്‍.... ബ്ലോഗിങ്ങ് ലോകത്തേക്ക് സ്വാഗതം.... :)
പിന്നെ... ആ Work Verification Option ഒന്ന് Disable ചെയ്താല്‍ നന്നായിരിക്കും.... :)
Hi Biju,
Good start!
Thaan kirukkannu sammadhichalooo? Santhosham...
Alladhe koodullavarayaum kirukkakki alle.... Smart, very smart...
Any way like-minded friends are always together.. and I accept I have the features(!) to be your friend...
Await your next post, what you will call all of us (including your self?)
kollam , oral enikku uchakirukkanu ennu parayunnathu aadyam !!!!!!!!!!!!
enikku vattenno , bhranthenno okke parayum , ennal UCHAKKIRUKKU kollam ketto .........
ok..keep it up .........
Anonymous alla njananu ...Suhas
Post a Comment